hacklink al hack forum organik hit kayseri escort https://bet9ja-ng.comgrandpashabet메이저사이트 토스플istanbul escortPin upfixbetmegabahiszbahisromabetankara eskortDiyarbakır eskorterzincan eskortizmir eskortsbo2utipobetzbahiskralbetcasibomforum bahisGanobetsahabetmeritbetdinamobetmadridbetmadridbet girişinovapinholiganbetholiganbet girişjojobet 1033 com girisMarsbahishttps://padisahbet.ink/sonbahis girişpadişahbetcasinopopcasinobonanzabetcioseo uzmanırbethilbetajaxbetgrandpashabetjasminbet
EASE ETHICS QUALITY SUPPORT

Original price was: ₹500.00.Current price is: ₹499.00.

Bhadrakalikkalam Enna Anushtaana Kalaa Roopam

Share :

Description

“അനുകൂല സാഹചര്യ സൃഷ്ടാക്കളായ ദൈവങ്ങളും പ്രതികൂല സാഹചര്യ സൃഷ്ടാക്കളായ അസുരന്മാരും വിശ്വാസ ജീവിതത്തിന്റെ തങ്ങളെ ബാധിയ്ക്കുന്ന രണ്ടു തലങ്ങളിലെ സജീവ നിരന്തര പ്രവർത്തകരായിത്തന്നെ വിശ്വാസികൾ വിലയിരുത്തി. ഇത്തരം സാങ്കൽപ്പിക അമാനുഷിക ശക്തികളെ പ്രീണിപ്പിച്ചു നിലനിർത്തേണ്ടത് അനുകൂല സാഹചര്യങ്ങളെ നിലനിർത്തിക്കൊണ്ടു പോകുവാൻ ആവശ്യമാണെന്ന അവന്റെ സ്വയമേവയുള്ള വിലയിരുത്തൽ മനുഷ്യ സമൂഹത്തിനു തന്നെ “ആരാധന” എന്ന പ്രക്രിയയുമായി നിലവിലുള്ള ബന്ധത്തെ വ്യക്തമാക്കുന്നു. അനുകൂല സാഹചര്യ നിർമ്മിതിക്ക് വേണ്ടി, അമാനുഷിക ശക്തികളുടെ ശക്തി വൈഭവങ്ങൾ പ്രകീർത്തിച്ചും നിരന്തരമായി ആവർത്തിച്ച ജീവന ആരാധന പ്രക്രിയകളിലൂടെയും, ചില ചലന സ്ഥിതി കൊള്ളലുകളിലൂടെയും കൃത്യമായ ഇവയുടെ ഉപയോഗത്തിലൂടെയും അമാനുഷിക ശക്തികളെ പ്രീണിതരാക്കാൻ കഴിയും എന്നവർ വിശ്വസിച്ചു. ഇടിമിന്നലുകൾ, മഴ, സൂര്യപ്രകാശ തീവ്രത എന്തിന് ഉദയാസ്തമനങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി ശക്തികളെയും വസ്തുതകളുടെ നിലനില്പിനെയും ജനന മരണ പ്രക്രിയകളെയും വരെ സംതൃപ്‌തരായ പ്രസ്തുത അമാനുഷിക ശക്തികൾ തങ്ങൾക്കു അനുകൂലമായും ചലനാത്മകമായും വിന്യസിച്ചു കൊള്ളും എന്നും അവർ വിശ്വസിച്ചു. അത്തരം വിശ്വാസങ്ങൾ ‘ആരാധന’ എന്ന പ്രക്രിയയെ മത വിശ്വാസങ്ങളിലെയും, മനുഷ്യ വിശ്വാസത്തിലെയും തന്നെ വളരെ പ്രസക്തമായ പ്രവർത്തനമാക്കി മാറ്റി. “ ചിത്രകാരൻ ബാബുനമ്പൂതിരി കെ 1964-ൽ കേരളത്തിൽ ജനിച്ചു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ്-ൽ 1982 മുതൽ ചത്രകല പഠിക്കുവാൻ ചേരുകയും 1987-ൽ അഞ്ച് വർഷത്തെ ബിരുദ പഠനവും, 1990-ൽ ന്യൂ ഡൽഹിയിലെ കോളേജ് ഓഫ് ആര്ട്ട്-ൽ നിന്ന് ചത്രകലയിൽ ബിരുദാ നന്തര ബിരുദവും സ്തുത്യർഹമായ രീതിയിൽ നേടി. ഡൽഹിയിലെ നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട്-ൽ 1991 മുതൽ യുജിസി ഫെല്ലോ: ഗവേഷകനായിരുന്ന ചിത്രകാരൻ 1998 മുതൽ 2000 വരെ മോംബുഷോ സ്കോളർഷിപ് നേടുകയും ജപ്പാനിലെ ടോക്കിയോ നാഷണൽ യൂണിവേഴ്സിറ്റിയിൽ ചിത്രകലയിൽ അന്താരാഷ്ട്ര ഗവേഷകനാവുകയും ചെയ്തു. അനേകം തദ്ദേശീയ ദേശീയ പ്രദർശനങ്ങളിലും, ഇരുപത്ത ഞ്ചോളം അന്താരാഷ്ട്ര പ്രദർശനങ്ങളിലും അത്രയും തന്നെ കലാകാരന്മാരുടെ കൂട്ടായ്മ്മകളിലും പങ്കെടുത്തിട്ടുണ്ട്. ചിത്രകലയെക്കുറിച്ച് അനേകം ലേഖനങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുകയും സെമിനാറുകളിൽ അവതരിപ്പി യ്ക്കുകയും, ജേർണലുകളിലും, ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് 5-) മത്തെ പുസ്തകമാണ്.

Reviews

There are no reviews yet.

Be the first to review “Bhadrakalikkalam Enna Anushtaana Kalaa Roopam”

Your email address will not be published. Required fields are marked *